വ​ലി​യ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​വു​മാ​യി മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ ഫൗ​ണ്ടേ​ഷ​ൻ
Saturday, September 25, 2021 11:03 PM IST
ക​രി​ന്പ​ൻ: മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ എ​ണ്‍​പ​താം ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ ഫൗ​ണ്ടേ​ഷ​ൻ എ​ന്ന​പേ​രി​ൽ ട്ര​സ്റ്റ് നി​ല​വി​ൽ വ​ന്നു.
സ​ഭ​യി​ൽ വ​ലി​യ കു​ടും​ബ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, നി​ല​വി​ലു​ള്ള വ​ലി​യ കു​ടും​ബ​ങ്ങ​ളെ ആ​ത്മീ​യ, മാ​ന​സി​ക, മാ​ന​വി​ക ത​ല​ങ്ങ​ളി​ൽ ശക്തീ​ക​രി​ക്കു​ക, ഇ​ത്ത​രം കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​ക, സ​മ​ർ​പ്പി​ത ദൈ​വ​വി​ളി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ട്ര​സ്റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
വി​വി​ധ തു​റ​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 12 ട്ര​സ്റ്റി​മാ​രാ​ണ് ഇ​തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.
ഉ​ദാ​ര​മ​തി​ക​ളു​ടെ സം​ഭാ​വ​ന​ക​ളാ​ണ് ഇ​തി​ന്‍റെ സാ​ന്പ​ത്തി​ക സ്രോ​ത​സ്.
ട്ര​സ്റ്റി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘ​ടാ​നം 350-ൽ​പ​രം വ​ലി​യ കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന ഓ​ണ്‍ ലൈ​ൻ പ്ലാ​റ്റു​ഫോ​മി​ൽ സീ​റോ മ​ല​ബാ​ർ ഫാ​മി​ലി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ർ​വ​ഹി​ച്ചു.
ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​നും ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ബി​ജു വെ​ട്ടു​ക​ല്ലേ​ൽ, സി​സ്റ്റ​ർ സീ​ജ മ​രി​യ സി​എം​സി, ത​ങ്ക​ച്ച​ൻ വേ​ന്പേ​നി, ഫാ. ​ടോ​മി ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഷേ​ർ​ളി കെ. ​പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ. ​ഗോ​ഡ്സ​ണ്‍ ക​ണ്ണം​പ്ലാ​ക്ക​ൽ, ഫാ. ​ജെ​യിം​സ് മാ​ക്കി​യി​ൽ, ഫാ. ​വി​ൻ​സെ​ന്‍റ് വാ​ളി​പ്ലാ​ക്ക​ൽ, ഫാ. ​ബോ​ബി വെ​ങ്ങാ​ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.