കാ​ടി​നു ന​ടു​വി​ൽ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി
Saturday, September 25, 2021 11:07 PM IST
തൊ​ടു​പു​ഴ: തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ത​ന്‍റെ എ​ഴു​പ​താം ജന്മദി​നം ആ​ഘോ​ഷി​ച്ച​ത് ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​നു സ​മീ​പം മീ​ൻ​മു​ട്ടി വ​ന​മേ​ഖ​ല​യി​ൽ. കേ​ര​ളകോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭൂ​വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് തോ​മ​സ് ചാ​ഴി​കാ​ട​ൻ ഇ​ന്ന​ലെ ഇ​ടു​ക്കി​യി​ൽ എ​ത്തി​യ​ത്. രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു ക​ള​ക്ട​റേ​റ്റ് ധ​ർ​ണ. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​തേ​സ​മ​യം ക​ള​ക്ട​റേ​റ്റി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
മ​ന്ത്രി ഫോ​ണി​ലൂ​ടെ എം​പി​ക്ക് ജ​ന്മദി​നാ​ശം​സ​ക​ൾ നേ​ർ​ന്നെ​ങ്കി​ലും പ​ര​സ്പ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്ത​ശേ​ഷം എം​പി കോ​ട്ട​യ​ത്തേ​ക്ക് മ​ട​ങ്ങി. അ​ല്പ​സ​മ​യ​ത്തി​നു​ശേ​ഷം മ​ന്ത്രി​യും മ​ട​ങ്ങി​പ്പോ​യി.
മീ​ൻ​മു​ട്ടി​യി​ൽ വ​ച്ച് എം​പി​യു​ടെ വാ​ഹ​നം മ​ന്ത്രി ക​ണ്ട​തോ​ടെ ഇ​രു​വ​രും വാ​ഹ​നം നി​ർ​ത്തി ഇ​റ​ങ്ങി.
തുടർന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, അ​ല​ക്സ് കോ​ഴി​മ​ല, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജി​ൻ​സ​ണ്‍ വ​ർ​ക്കി, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, ഷാ​ജി കാ​ഞ്ഞ​മ​ല, ബി​നോ​യ് ആ​ന​വി​ലാ​സം എ​ന്നി​വ​ർ​ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് എം​പി​യു​ടെ ജ​ൻ​മ​ദി​ന​മാ​ഘോ​ഷി​ച്ചു.