നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ
Saturday, September 25, 2021 11:07 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഡി​പ്പോ സ​ന്ദ​ർ​ശി​ച്ചു.
2.40 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ടെ​ണ്ട​ർ വി​ളി​ച്ചി​രു​ന്നു. ടൈ​ൽ വ​ർ​ക്കു​ക​ൾ, എ​സി​പി പാ​ന​ലിം​ഗ്, പെ​യി​ന്‍റിം​ഗ് , ഗ്ലാ​ സ് വ​ർ​ക്കു​ക​ൾ, ഓ​ഫീ​സ് സ​ജ്ജീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.
ഡി​സം​ബ​റി​ൽ പു​തി​യ മ​ന്ദി​രം തു​റ​ന്നു കൊ​ടു​ക്കാ​നാ​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ന്‍റെ അ​വ​സാ​ന ഘ​ട്ട ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.
നി​ർ​മാ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വു​മാ​യി എം​എ​ൽ​എ സം​സാ​രി​ച്ചു. അ​വ​സാ​ന ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
പു​തി​യ ഡി​പ്പോ തു​റ​ന്നു കൊ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി​യു​മാ​യി പി.​ജെ. ജോ​സ​ഫ് ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.