ജി​ല്ല​യി​ൽ 486 പേ​ർ പോ​സി​റ്റീ​വ്
Saturday, September 25, 2021 11:07 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 486 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 15.37 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 651 പേ​ർ രോ​ഗ​മു​ക്തി നേ​ടി. അ​ടി​മാ​ലി 41, ആ​ല​ക്കോ​ട് 4, അ​റ​ക്കു​ളം 14, അ​യ്യ​പ്പ​ൻ​കോ​വി​ൽ 6, ബൈ​സ​ണ്‍​വാ​ലി 1 , ച​ക്കു​പ​ള്ളം 7, ചി​ന്ന​ക്ക​നാ​ൽ 3, ഇ​ട​വെ​ട്ടി 25, ഇ​ര​ട്ട​യാ​ർ 8, ക​ഞ്ഞി​ക്കു​ഴി 8, കാ​മാ​ക്ഷി 4, കാ​ഞ്ചി​യാ​ർ 16, കാ​ന്ത​ല്ലൂ​ർ 1, ക​രി​മ​ണ്ണൂ​ർ 7, ക​രി​ങ്കു​ന്നം 4, ക​രു​ണാ​പു​രം 3, ക​ട്ട​പ്പ​ന 28, കോ​ടി​ക്കു​ളം 7, കൊ​ക്ക​യാ​ർ 10, കൊ​ന്ന​ത്ത​ടി 10, കു​ട​യ​ത്തൂ​ർ 1, കു​മാ​ര​മം​ഗ​ലം 12, കു​മ​ളി 7, മ​ണ​ക്കാ​ട് 10, മാ​ങ്കു​ളം 1, മ​റ​യൂ​ർ 5, മ​രി​യാ​പു​രം 2, മൂ​ന്നാ​ർ 4, മു​ട്ടം 7, നെ​ടു​ങ്ക​ണ്ടം 22, പ​ള്ളി​വാ​സ​ൽ 7, പാ​ന്പാ​ടും​പാ​റ 10, പീ​രു​മേ​ട് 24, പെ​രു​വ​ന്താ​നം 4, പു​റ​പ്പു​ഴ 22, രാ​ജാ​ക്കാ​ട് 4, രാ​ജ​കു​മാ​രി 4, ശാ​ന്ത​ൻ​പാ​റ 1, സേ​നാ​പ​തി 6, തൊ​ടു​പു​ഴ 48, ഉ​ടു​ന്പ​ൻ​ചോ​ല 6, ഉ​ടു​ന്പ​ന്നൂ​ർ 11, ഉ​പ്പു​ത​റ 7, വ​ണ്ട​ൻ​മേ​ട് 9, വ​ണ്ടി​പ്പെ​രി​യാ​ർ 3, വ​ണ്ണ​പ്പു​റം 14, വാ​ത്തി​ക്കു​ടി 5, വാ​ഴ​ത്തോ​പ്പ് 8, വെ​ള്ള​ത്തൂ​വ​ൽ 10, വെ​ള്ളി​യാ​മ​റ്റം 5 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.