ക​ർ​ശ​ന നി​യ​ന്ത്ര​ണം 37 വാ​ർ​ഡു​ക​ളി​ൽ
Sunday, September 26, 2021 8:50 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ 37 ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു.
പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 35 വാ​ർ​ഡു​ക​ളി​ലും ര​ണ്ട് ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ലു​മാ​ണ് നി​യ​ന്ത്ര​ണം. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ലാ​ണ് ഏ​റ്റ​വു​മു​യ​ർ​ന്ന ഡ​ബ്ല്യു​ഐ​പി​ആ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്- 30.56. ഇ​വി​ട​ങ്ങ​ളി​ൽ ഡ​ബ്ലു​ഐ​പി​ആ​ർ 10-ൽ ​കൂ​ടു​ത​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​ക്ടോ​ബ​ർ ര​ണ്ട് വ​രെ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ:
അ​ടി​മാ​ലി- 3, ആ​ല​ക്കോ​ട്- 7, അ​റ​ക്കു​ളം- 11, അ​യ്യ​പ്പ​ൻ​കോ​വി​ൽ- 3, 13, ഇ​ട​വെ​ട്ടി- 3, 7, 8, 9, 13, കാ​ഞ്ചി​യാ​ർ- 5, 16, ക​രി​മ​ണ്ണൂ​ർ- 4, 5, 7, 9, 10, ക​രി​ങ്കു​ന്നം- 5 6, 11, കോ​ടി​ക്കു​ളം- 4, 6, കൊ​ക്ക​യാ​ർ- 10, കൊ​ന്ന​ത്ത​ടി- 3, കു​മാ​ര​മം​ഗ​ലം- 7, 10, മ​റ​യൂ​ർ- 4, മു​ട്ടം-10, നെ​ടു​ങ്ക​ണ്ടം- 15, പാ​ന്പാ​ടും​പാ​റ- 12, പീ​രു​മേ​ട്- 14, പു​റ​പ്പു​ഴ- 1, ഉ​ടു​ന്പ​ന്നൂ​ർ- 14, വ​ണ്ണ​പ്പു​റം- 8, വെ​ള്ള​ത്തൂ​വ​ൽ-15.
ന​ഗ​ര​സ​ഭാവാ​ർ​ഡു​ക​ൾ:
ക​ട്ട​പ്പ​ന- 32, തൊ​ടു​പു​ഴ- 24.