ശി​ശു​ക്ഷേ​മ സ​മി​തി അ​ദാ​ല​ത്ത് മാ​റ്റി
Friday, October 15, 2021 10:06 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്തി പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​ന് ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ കു​യി​ലി​മ​ല ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ച​താ​യി ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.​ഫോ​ണ്‍: 9447963226.

ഹാ​ൻ​ഡ് ബോ​ൾ ടീം ​സെ​ല​ക്ഷ​ൻ

തൊ​ടു​പു​ഴ: ജി​ല്ലാ സീ​നി​യ​ർ ജൂ​ണി​യ​ർ ഹാ​ൻ​ഡ്ബോ​ൾ ടീം ​സെ​ല​ക്ഷ​ൻ നാ​ളെ എ​ട്ടി​ന് കു​മാ​ര​മം​ഗ​ലം എം​ക​ഐ​ൻ​എം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. സെ​ല​ക്ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കാം. ഫോ​ണ്‍: 7736675334.