ദു​രി​ത​ബാ​ധി​ത​ർ​ക്കു സ​ഹാ​യം എ​ത്തി​ക്കാ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Monday, October 18, 2021 10:04 PM IST
ക​ട്ട​പ്പ​ന: കൊ​ക്ക​യാ​ർ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങി. ക​ട്ട​പ്പ​ന​യി​ലെ വ്യാ​പാ​ര സ​മൂ​ഹ​ത്തി​ൽ​നി​ന്നും അ​വ​ശ്യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് പ​രി​പാ​ടി.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി ആ​നി​ത്തോ​ട്ടം നി​ർ​വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജീ​വ്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ്ര​ശാ​ന്ത് രാ​ജു, സി​ജു ച​ക്കും​മൂ​ട്ടി​ൽ, നേ​താ​ക്ക​ളാ​യ ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൾ, ഷി​ജോ കാ​ക്കാ​ട്, ജ​യ​കു​മാ​ർ, അ​ഭി​ലാ​ഷ് ജോ​സ​ഫ്, ബി​ബി​ൻ ജോ​സ​ഫ്, ആ​ൽ​ബി​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.