കാ​ണാ​താ​യ​താ​യി പ​രാ​തി
Monday, October 18, 2021 10:08 PM IST
മൂ​ല​മ​റ്റം: ഗൃ​ഹ​നാ​ഥ​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. മൂ​ല​മ​റ്റം നാ​ച്ചാ​ർ പു​ഴ​യോ​ര​ത്ത് താ​മ​സി​ച്ചി​രു​ന്ന കി​ഴ​ക്കേ ത​ട്ടാം​പ​റ​ന്പി​ൽ രാ​ജു (58)വി​നെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​താ​യി പ​രാ​തി. ഇ​യാ​ളു​ടെ വീ​ട് മ​ഴ​വെ​ള്ള പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന് പോ​യി​രു​ന്നു. കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് വാ​ർ​ഡ് മെം​ബ​ർ ഉ​ഷ ഗോ​പി​നാ​ഥ് കാ​ഞ്ഞാ​ർ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി.

അ​തി​തീ​വ്ര മ​ഴ:
കെഎസ്ഇ​ബി​ക്കും
ന​ഷ്ടം

തൊ​ടു​പു​ഴ: അ​തി​തീ​വ്ര മ​ഴ​യെ ത്തുട​ർ​ന്ന് കെഎസ്ഇ​ബി തൊ​ടു​പു​ഴ ഇ​ല​ക്‌ട്രിക്ക​ൽ ഡി​വി​ഷ​നു കീ​ഴി​ൽ വ്യാ​പ​ക നാ​ശം. അ​ഞ്ച് പോ​സ്റ്റു​ക​ൾ ഒ​ടി​യു​ക​യും 15 സ്ഥ​ല​ങ്ങ​ളി​ൽ ലൈ​ൻ പൊ​ട്ടി വീ​ഴു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.
വെ​ള്ള​പ്പൊ​ക്ക​ത്തെത്തുട​ർ​ന്ന് ഓ​ഫ് ചെ​യ്തി​രു​ന്ന 10 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും ചാ​ർ​ജ് ചെ​യ്തു. മൂ​ല​മ​റ്റം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നു കീ​ഴി​ൽ മ​ണ്ണി​ടി​ച്ചി​ലും, റോ​ഡ് ത​ക​ർ​ന്ന​തു​മാ​യ ആ​ശ്ര​മം, ചേ​റാ​ടി, പ​തി​പ്പി​ള്ളി, തെ​ക്കും​ഭാ​ഗം, പ​ന്ത​പ്ലാ​വ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ 30 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​നി​യും വൈ​ദ്യു​തി പു​ന​സ്ഥാ​പി​ച്ചു ന​ൽ​കാ​നാ​യി​ട്ടി​ല്ല. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​വ​ർ​ക്ക് വൈ​ദ്യു​തി ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.