റ​ഗ്‌ബി ​ചാ​ന്പ്യ​ൻ​ഷി​പ്പ് പ​രി​ശീ​ല​നം ഇ​ന്ന്
Friday, October 22, 2021 10:08 PM IST
തൊ​ടു​പു​ഴ: കേ​ര​ള റ​ഗ്ബി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​റി​ൽ കോ​ഴി​ക്കോ​ട് ന​ട​ത്തു​ന്ന 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ സം​സ്ഥാ​ന സീ​നി​യ​ർ റ​ഗ്‌ബി ​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ജി​ല്ലാ ടീമി​ന്‍റെ പ​രി​ശീ​ല​നം ഇ​ന്ന് രാ​വി​ലെ 9.30 ന് ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​ണ്‍. 9544735553, 9497475722.

ബോ​യ്സ് ഹോ​സ്റ്റ​ൽ തു​റ​ന്നു

തൊ​ടു​പു​ഴ: അ​ൽ അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ പു​തി​യ ബോ​യ്സ് ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ ജി​ഷ ബി​നു, അ​ൽ അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​എം.​ മൂ​സ, ഡ​യ​റ​ക്ട​ർ ഡോ.​കെ.​എം.​ പൈ​ജാ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ അ​ഡ്വ.​എ​സ്.​എ​സ് താ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.