മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണം
Monday, October 25, 2021 10:12 PM IST
ക​ല​യ​ന്താ​നി: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വെ​ള്ളി​യാ​മ​റ്റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണം ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ. കെ.​ഐ.​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി പ​ഴ​യ പ്ര​താ​പ കാ​ല​ത്തി​ന്‍റെ തി​രി​ച്ചു വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ല​യ​ന്താ​നി​യി​ൽ സ്ഥാ​പി​ച്ച കൊ​ടി​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സി വേ​ളാ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജോ​സ് ക​വി​യി​ൽ, സ​ജി മൈ​ലാ​ടി, ലാ​ലി ജോ​സി, റോ​യി​സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ, ശ്രീ​ജി​ത്ത് ഒ​ളി​യ​റ​യ്ക്ക​ൽ, അ​പ്പ​ച്ച​ൻ പാ​ലാ​ട്ട് തുടങ്ങിയവർ പ്രസംഗിച്ചു.