അ​ധ്യാ​പ​ക നി​യ​മ​നം
Wednesday, October 27, 2021 10:03 PM IST
എ​ഴു​കും​വ​യ​ൽ: ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഫി​സി​ക്ക​ൽ സ​യ​ൻ​സ് ത​സ്തി​ക​യി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള ഇ​ന്‍റ​ർ​വ്യു നാ​ളെ രാ​വി​ലെ 11-ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.

വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും. യോ​ഗ്യ​രാ​യ​വ​ർ ആ​വ
ശ്യ​മാ​യ രേ​ഖ​ക​ളും കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റും സ​ഹി​തം 30-ന് ​രാ​വി​ലെ 11-ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു.

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലും യു​പി വി​ഭാ​ഗ​ത്തി​ലു​മു​ള്ള താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​രാ​യ​വ​ർ 30-ന് ​രാ​വി​ലെ 10-ന് ​ഇ​ന്‍റ​ർ​വ്യൂ​വി​ന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു