ജി​ല്ല​യി​ൽ 562 പേ​ർ പോ​സി​റ്റീ​വ്
Wednesday, October 27, 2021 10:03 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 562 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 18.08 ശ​ത​മാ​നം ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 125 പേ​ർ രോ​ഗ​മു​ക്ത​രാ​യി.​
അ​ടി​മാ​ലി 22, ആ​ല​ക്കോ​ട് 5, അ​റ​ക്കു​ളം 14, അ​യ്യ​പ്പ​ൻ​കോ​വി​ൽ 10, ബൈ​സ​ണ്‍​വാ​ലി 6, ച​ക്കു​പ​ള്ളം 10, ദേ​വി​കു​ളം 1, ഇ​ട​മ​ല​ക്കു​ടി 1, ഇ​ട​വെ​ട്ടി 5, ഏ​ല​പ്പാ​റ 3, ഇ​ര​ട്ട​യാ​ർ 23, ക​ഞ്ഞി​ക്കു​ഴി 25, കാ​മാ​ക്ഷി 11, കാ​ഞ്ചി​യാ​ർ 19, ക​രി​മ​ണ്ണൂ​ർ 11, ക​രി​ങ്കു​ന്നം 2, ക​രു​ണാ​പു​രം 3, ക​ട്ട​പ്പ​ന 21, കോ​ടി​ക്കു​ളം 6, കൊ​ക്ക​യാ​ർ 2, കൊ​ന്ന​ത്ത​ടി 13, കു​ട​യ​ത്തൂ​ർ 15, കു​മാ​ര​മം​ഗ​ലം 10, കു​മ​ളി 2, മ​ണ​ക്കാ​ട് 11, മാ​ങ്കു​ളം 1, മ​രി​യാ​പു​രം 3, മു​ട്ടം 13, നെ​ടു​ങ്ക​ണ്ടം 18, പ​ള്ളി​വാ​സ​ൽ 19, പാ​ന്പാ​ടും​പാ​റ 16, പീ​രു​മേ​ട് 6, പെ​രു​വ​ന്താ​നം 7, പു​റ​പ്പു​ഴ 11, രാ​ജാ​ക്കാ​ട് 15, രാ​ജ​കു​മാ​രി 31, സേ​നാ​പ​തി 8, തൊ​ടു​പു​ഴ 30, ഉ​ടു​ന്പ​ൻ​ചോ​ല 4, ഉ​ടു​ന്പ​ന്നൂ​ർ 25, ഉ​പ്പു​ത​റ 11, വ​ണ്ട​ൻ​മേ​ട് 4, വ​ണ്ടി​പ്പെ​രി​യാ​ർ 9, വ​ണ്ണ​പ്പു​റം 26, വാ​ത്തി​ക്കു​ടി 7, വാ​ഴ​ത്തോ​പ്പ് 7, വെ​ള്ള​ത്തൂ​വ​ൽ 15, വെ​ള്ളി​യാ​മ​റ്റം 25 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.