കൃ​ഷി​ഭ​വ​ൻ ഉ​പ​രോ​ധി​ച്ചു
Saturday, November 27, 2021 10:27 PM IST
ഉ​പ്പു​ത​റ: യു​ഡി​എ​ഫ് ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഉ​പ്പു​ത​റ കൃ​ഷി​ഭ​വ​ൻ ഉ​പ​രോ​ധി​ച്ചു. ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നി ജോ​സ​ഫ് ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​പ്ര​കാ​രം അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധ സ​മ​രം. സാ​ബു വേ​ങ്ങ​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. അ​രു​ണ്‍ പൊ​ടി​പാ​റ, കോ​ണ്‍​ഗ്ര​സ് ഉ​പ്പു​ത​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് കു​റു​ന്പു​റം, ആ​ർ​എ​സ്പി ഏ​രി​യ ക​മ്മ​റ്റി​യം​ഗം കെ.​പി. കേ​ശ​വ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഓ​മ​ന സോ​ദ​ര​ൻ, ഐ​ബി പൗ​ലോ​സ്, പി.​ആ​ർ. ര​ശ്മി, ലീ​ലാ​മ്മ ജോ​സ്, പി.​എ​സ്. സ​രി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.