വൈ​ദ്യു​തി മു​ട​ങ്ങും
Saturday, November 27, 2021 10:28 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ബ് സ്റ്റേ​ഷ​നി​ൽ ഫീ​ഡ​ർ ക​ണ്‍​ട്രോ​ൾ റീ ​ക​മ്മീ​ഷ​നിം​ഗ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ബ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ം.
തൊ​ടു​പു​ഴ: 66 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ ആ​ർ​ടി- ഡി​എ​എ​സ് പാ​ന​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ സ​ബ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള 11 കെ​വി ഫീ​ഡ​റു​ക​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.

വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

ഉ​പ്പു​ത​റ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഉ​പ്പു​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ഡീ​ൻ കു​ര്യാ​കോ​സ് എം​പി വി​ദ്യ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡ് ന​ൽ​കി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണ​ന്പ​ടി ഗ​വ. ട്രൈ​ബ​ൽ സ്കൂ​ൾ, ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ല​മി​നാ​സ് സ്കൂ​ൾ, ചീ​ന്ത​ല​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ൾ, ചി​ന്നാ​ർ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ച്ച് ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.
സ്കൂ​ൾ മാ​നേ​ജ​ർ ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​യിം​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ, സാ​ബു വേ​ങ്ങ​വേ​ലി​ൽ, പി.​ജെ. റെ​ജി, എം.​എ​സ്. സി​ന്ദു​ലേ​ഖ, മേ​രി​ക്കു​ട്ടി ജോ​സ​ഫ്, സി​സ്റ്റ​ർ ലി​ബി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.