കെ​ജി​ഒ​എ ക​ലോ​ത്സ​വം
Monday, November 29, 2021 10:34 PM IST
തൊ​ടു​പു​ഴ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ലോ​ത്സ​വം മി​നി സ്ക്രീ​ൻ താ​രം ലൂ​യി​സ് പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ ഡി​സം​ബ​ർ 11, 12 തി​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​ൽ ഡോ. ​കെ.​കെ.​ഷാ​ജി, ഡോ. ​വി.​ബി.​വി​ന​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.