ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 30, 2021 10:26 PM IST
വ​ഴി​ത്ത​ല: എ​രു​മേ​ലി​ക്ക​ര സ്പോ​ർ​ട്സ് എ​രേ​ന​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​യ​റ്റ്നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​സി ജോ​ബ്, ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ . ഫാ. ​വി​ൽ​സ​ൻ കു​രു​ട്ടു​പ​റ​ന്പി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ൻ​സി ജോ​ജോ, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു , ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ലി​ജു മാ​നു​വ​ൽ, ത​ന്പി എ​രു​മേ​ലി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ​ക്ക് ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ.​ജോ​സ​ഫ് സ്റ്റീ​ഫ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.