പ്രി​ന്‍റേഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാസ​മ്മേ​ള​നം ന​ട​ത്തി
Tuesday, November 30, 2021 10:28 PM IST
തൊ​ടു​പു​ഴ: കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി. സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി പാ​റ​ത്തോ​ട് ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ത​ങ്ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെഎ​സ്എ​സ്ഐ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​വി.​ രാ​ജ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടോം ​ചെ​റി​യാ​ൻ, സ​ൻ​ജി​ൻ തോ​മ​സ്, പി.​ബി. അ​നി​ൽ, ജോ​സ് മീ​ഡി​യ, പോ​ൾ​സ​ണ്‍ മാ​ത്യു, ജോ​സ് അ​ക്ഷ​ര, ജോ​യി ഉ​ദ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി മ​ധു ത​ങ്ക​ശേ​രി-പ്ര​സി​ഡ​ന്‍റ്, സ​ൽ​ജി​ൻ തോ​മ​സ്, ബി​ജി കോ​ട്ട​യി​ൽ, സി​സി​ൽ സെ​ൻ​ട്ര​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ദി​ലീ​പ് ലാ​ൽ -സെ​ക്ര​ട്ട​റി, പോ​ൾ​സ​ണ്‍ ജ​മി​നി-​ട്ര​ഷ​റ​ർ, പി.​ബി.​ അ​നി​ൽ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വി​ജ​യ​ൻ ര​ച​ന, ബെ​ന്നി ക്രൈ​സ്റ്റ്, മ​നി​ൽ തോ​മ​സ്, നി​ജോ ത​ടി​യ​ന്പാ​ട്, ല​തീ​ഷ് അ​ടി​മാ​ലി -ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ , ടോം ​ചെ​റി​യാ​ൻ, ജോ​യി ഉ​ദ​യ-സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.