ഏ​രി​യാ സ​മ്മേ​ള​നം
Wednesday, December 1, 2021 10:38 PM IST
ചെ​റു​തോ​ണി: സി​പി​എം ഇ​ടു​ക്കി ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. മു​തി​ർ​ന്ന പാ​ർ​ട്ടി അം​ഗം സു​ഹ​റാ ഹാ​സീം ദീ​പശി​ഖ തെ​ളി​ച്ചു. ചെ​റു​തോ​ണി ടൗ​ണി​ൽ മു​തി​ർ​ന്ന ഏ​രി​യാ ക​മ്മ​ിറ്റി അം​ഗം ജി. ​നാ​രാ​യ​ണ​ൻ നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തി.
പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. മേ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സി.​വി. വ​ർ​ഗീ​സ്, വി.​വി. മ​ത്താ​യി, ആ​ർ. തി​ല​ക​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​ജെ. മാ​ത്യു എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.