തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ്
Wednesday, December 1, 2021 10:38 PM IST
ക​ട്ട​പ്പ​ന: സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ൽ അ​ഞ്ചി​ന് രാ​വി​ലെ 10 മു​ത​ൽ 12 വ​രെ തി​മി​ര രോ​ഗി​ക​ൾ​ക്കാ​യി ഫേ​ക്കോ (മെ​ഷീ​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​റി​വോ വേ​ദ​ന​യോ ഇ​ല്ലാ​തെ ക​ണ്ണി​നു​ള​ളി​ൽ ഫോ​ൾ​ഡ​ബി​ൾ ല​ൻ​സ് വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ) ശ​സ്ത്ര​ക്രി​യാ ക്യാ​ന്പ് ന​ട​ത്തും. ക്യാ​ന്പി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രോ​ഗി​ക​ൾ​ളെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഫേ​ക്കോ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കും.
ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 പേ​ർ​ക്കാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്. ഫോ​ണ്‍: 04868 257000, 9744009922