മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​നി​ർ​മി​ക്ക​ണമെന്ന്
Thursday, December 2, 2021 10:19 PM IST
ഇ​ടു​ക്കി: അ​ഞ്ചു ജി​ല്ല​ക​ളി​ലാ​യി 40 ല​ക്ഷം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​നാ​യി മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ആ​ന്‍റി ക​റ​പ്ഷ​ൻ മി​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പില്ലാ​തെ ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​ത് തീ​ര​വാ​സി​ക​ളി​ൽ ഭീ​തി ഉ​യ​ർ​ത്തു​ന്ന​തി​നാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ബു കെ.​ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജീ​വ് രാ​ജ​ധാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ സെ​ക്ര​ട്ട​റി ഷി​ബു മു​തു​പി​ലാ​ക്കാ​ട്, പി. ​ശ്രീ​കു​മാ​ർ. സു​ജി​ത് കു​മാ​ർ. കെ.​പി.​ച​ന്ദ്ര​ൻ. ശാ​ന്തി ര​മേ​ശ്. ഷി​നോ​ജ് ജോ​സ​ഫ്. സി.​എ​ൻ.​മ​ണി. എ​സ്. സ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പോ​സ്റ്റ​ർ കാ​ന്പ​യി​ൻ

ക​രി​ങ്കു​ന്നം: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​അ​ടി​യ​ന്ത​ര​മാ​യി ഡീ ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് ബ്രി​ഗേ​ഡ് ക​രി​ങ്കു​ന്നം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​രി​ങ്കു​ന്ന​ത്ത് പോ​സ്റ്റ​ർ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും.