രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ അ​നു​വ​ദി​ക്കി​ല്ല-​സി.​പി.​മാ​ത്യു
Thursday, December 2, 2021 10:19 PM IST
തൊ​ടു​പു​ഴ: പ്ര​തി​പ​ക്ഷ ജീ​വ​ന​ക്കാ​രെ ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഇ​ല്ലാ​താ​ക്കാ​നും ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ക്കേ​ണ്ട അ​ർ​ഹ​മാ​യ പ്ര​മോ​ഷ​ൻ ത​ട​ഞ്ഞു വ​യ്ക്കു​ക​യും ചെ​യ്താ​ൽ കൈ​യും കെ​ട്ടി നോ​ക്കി​യി​രി​ക്കി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​മാ​ത്യു പ​റ​ഞ്ഞു. തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​നു മു​ന്നി​ൽ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണ്‍ നെ​ടി​യ​പാ​ല, എ​ൻ. ഐ. ​ബെ​ന്നി, മ​നോ​ജ് കോ​ക്കാ​ട്ട്, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, റോ​യി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.