ഹോ​മി​യോ പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു
Saturday, January 22, 2022 10:39 PM IST
തൊ​ടു​പു​ഴ: ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ​യും പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ മേ​ഖ​ല​യു​ടെ​യും മ​ർ​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ ജ്യോ​തി ബ​സാ​ർ യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടോം ​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി രാ​ജീ​വ് പാ​ട​ത്തി​ൽ, പ്രി​ന്േ‍​റ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല സെ​ക്ര​ട്ട​റി ജോ​സ് മീ​ഡി​യ, മ​ർ​ച്ച​ന്‍റ്സ് ജ്യോ​തി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബി​നു കീ​രി​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 15 ദി​വ​സ​ത്തേ​ക്ക് മ​രു​ന്നു വി​ത​ര​ണം ന​ട​ത്തും.