മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, January 25, 2022 10:46 PM IST
അ​ടി​മാ​ലി : സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ന്പൊ​ടി​ഞ്ഞാ​ൽ ചെ​റു​പ​റ​ന്പി​ൽ (മാ​വേ​ലി​ക്ക​ര​യി​ൽ ) രാ​ജേ​ഷ് - ദ​ർ​ശ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കാ​ർ​ത്തി​ക് (14) ആ​ണ് മ​രി​ച്ച​ത്. തി​ങ്കാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ​ണി​ക്ക​ൻ കു​ടി ഗ​വ. ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്കാ​രം ന​ട​ത്തി.