തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ ടെ​ലി മെ​ഡി​സി​ന്‍ സൗ​ക​ര്യം
Thursday, January 27, 2022 10:31 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും സ​മ്പ​ര്‍​ക്ക വി​ല​ക്കി​ലു​ള്ള​വ​ര്‍​ക്കും ടെ​ലി മെ​ഡി​സി​ന്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ സാ​ധി​ക്കാ​ത്തവർക്കും ഫോ​ണ്‍ മു​ഖേ​ന ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കും. ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ല​ഭ്യ​മാ​ക്കി​യ​താ​യി ചെ​യ​ര്‍​മാ​ന്‍ സ​നീ​ഷ് ജോ​ര്‍​ജ് അ​റി​യി​ച്ചു. രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ അ​ഞ്ചുവ​രെ ഡോ.​ ടോം സി​ബി​യെ 9544985454 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ വി​ളി​ക്കാം. ടെ​ലി​മെ​ഡി​സി​ന്‍ സൗ​ക​ര്യം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് സേ​വ​നം ന​ല്‍​കാ​ന്‍ ത​യാ​റു​ള്ള ഡോ​ക്ട​ര്‍​മാ​രും മ​റ്റ് മെ​ഡി​ക്ക​ല്‍ പ്രൊ​ഫ​ഷ​നി​ലു​ള്ള​വ​രും ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഐ​എം​എ​യ്ക്കും ഇ​ത​ര​വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​ക​ള്‍​ക്കും ക​ത്ത് ന​ല്‍​കു​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.