നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കെഎ​സ്ആ​ർ​ടി​സി​ ബസു​മാ​യി കൂ​ട്ടി​യി​ടി​ച്ചു
Thursday, May 5, 2022 11:13 PM IST
പീ​രു​മേ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കെഎ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ട്ടി​ച്ചു. ദേ​ശീ​യ പാ​ത 183ൽ ​പു​ല്ലു​പ​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.മു​ൻ​പി​ൽ പോ​യ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ൻ​പി​ൽ ത​ട്ടി​യ കാ​ർ റോ​ഡ് സൈ​ഡി​ലെ മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.