ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും നടത്തി
Sunday, May 15, 2022 11:00 PM IST
ചെ​റു​തോ​ണി: മൂ​ന്ന് ഗ​ഡു ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യും ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക​യും വി​ത​ര​ണം ചെ​യ്യു​ക, ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി​യി​ൽ കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ധ​ർ​ണ കെ ​എ​സ്എ​സ്പി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​ജെ. പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എ. മാ​ത്യു, ജോ​ജോ ജ​യിം​സ്, സി.​ഇ. മൈ​തീ​ൻ, വി.​എ. ജോ​സ​ഫ്, ഐ​വാ​ൻ സെ​ബാ​സ്റ്റ്യ​ൻ, കെ.​എ​സ്. ഹ​സ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.