ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം
Tuesday, May 17, 2022 10:58 PM IST
ക​ട്ട​പ്പ​ന: കേ​ര​ള പ്ലാന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്നും നാ​ളെ​യും വ​ണ്ടി​പ്പെ​രി​യാ​റ്റി​ൽ ന​ട​ക്കും. ഇ​ന്ന് പ​താ​ക ഉ​യ​ർ​ത്ത​ലും നി​ല​വി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​വും ന​ട​ത്തും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ജ​ന​റ​ൽ കൗ​ണ്‍​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഇ.​എം. ആ​ഗ​സ്തി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, എ.​കെ. മ​ണി, റോ​യി കെ. ​പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി പൈ​നാ​ട​ത്ത്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​യ്യ​പ്പ​ൻ, ജി​റ്റോ ഇ​ലി​പ്പു​ലി​ക്കാ​ട്ട്, ടോ​മി പു​ളി​മൂ​ട്ടി​ൽ, ടി​ജി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.