കൗ​ന്തി, 56 കോ​ള​നി വി​ക​സ​ന​ത്തി​ന് ഒ​രു​കോ​ടി വീ​തം ന​ൽ​കും: മ​ന്ത്രി
Wednesday, May 18, 2022 11:12 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 56 കോ​ള​നി, ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ കൗ​ന്തി കോ​ള​നി എ​ന്നീ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു.
അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​കജാ​തി-വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ
ദ്രോ​ഹി​ക്കു​ന്നു: ഗ​ണേ​ഷ്കു​മാ​ർ

ചെ​റു​തോ​ണി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്നും ക​ർ​ഷ​ക​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് (ബി) ​ചെ​യ​ർ​മാ​ൻ കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ. ചെ​റു​തോ​ണി​യി​ൽ പാ​ർ​ട്ടി ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ണ്‍​വ​ൻ​ഷ​നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റി​യാ​സ് മു​ഹ​മ്മ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി തോ​ട്ട​പ്പ​ള്ളി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.