വ​ൻ മ​രം ക​ട​പു​ഴ​കി : താ​ങ്ങാ​യ മ​ര​വും അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Wednesday, May 18, 2022 11:19 PM IST
അ​റ​ക്കു​ളം: തൊ​ടു​പു​ഴ - പു​ളി​യ·​ല സം​സ്ഥാ​ന പാ​ത​യി​ൽ കു​രു​തി​ക്ക​ള​ത്തി​നു സ​മീ​പം ഒ​ന്നാം വ​ള​വി​ന​ടു​ത്ത് വ​ൻ​മ​രം ക​ട​പു​ഴ​കി സ​മീ​പ​ത്തെ മ​ര​ത്തി​ലേ​ക്കു ചാ​ഞ്ഞു നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​ത് മു​റി​ച്ചു മാ​റ്റാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ര​ത്തി​ന്‍റെ ഭാ​രം താ​ങ്ങാ​നാ​വാ​തെ താ​ങ്ങു മ​ര​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. റോ​ഡി​ന​പ്പു​റ​മു​ള്ള 11കെ ​വി ലൈ​ൻ ക​ട​ന്നു പോ​കു​ന്ന പോ​സ്റ്റി​ൽ നി​ന്നും സ​ർ​വീ​സ് വ​യ​ർ മ​ര​ത്തി​ൽ വ​ലി​ച്ചു കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.
നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​വും ക​ട​ന്നു പോ​കു​ന്ന പാ​ത​യി​ൽ വ​ൻ മ​രം റോ​ഡി​ലേ​ക്ക് വീ​ണാ​ൽ വ​ൻ അ​പ​ക​ട​ത്തി​നു സാ​ധ്യ​ത​യു​ണ്ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഇ​ടു​ക്കി ആ​ർ​ഡി​ഒ​യ്ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.