വെ​റ്റ​റി​ന​റി പോ​ളി ക്ലി​നി​ക് മാ​റ്റി​ല്ലെ​ന്ന് മ​ന്ത്രി
Friday, May 20, 2022 10:55 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​റ്റ​റി​ന​റി ക്ലി​നി​ക് ഇ​വി​ടെ​നി​ന്നും മാ​റ്റി​ല്ലെ​ന്ന് മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മൂ​ന്നാ​റി​ൽ​നി​ന്നും ആ​ശു​പ​ത്രി മാ​റ്റു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ഇ​ട​പെ​ട്ട​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. എ. ​രാ​ജാ എം​എ​ൽ​എ ഇ​ക്കാ​ര്യം മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു​വെ​ന്നും ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി മൂ​ന്നാ​റി​ൽ നി​ന്ന് മാ​റ്റി​ല്ലെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.
എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടി​ട്ടും ചി​ല​ർ വാ​സ്ത​വ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.