ഇന്ധന വിലവർധനവിനെതിരേ അ​ടു​ക്ക​ള​സ​മ​രം
Thursday, May 26, 2022 10:31 PM IST
ക​ട്ട​പ്പ​ന: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ക്ക​ള സ​മ​രം ന​ട​ത്തി. ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ സ​മ​രം എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ജേ​ക്ക​ബ്, പ്ര​ശാ​ന്ത് രാ​ജു, എ.​എം. സ​ന്തോ​ഷ്, സി​ജു ച​ക്കും​മൂ​ട്ടി​ൽ, ഷാ​ജി വെ​ള്ള​മാ​ക്ക​ൽ, ഏ​ബ്ര​ഹാം പ​ന്ത​മാ​ക്ക​ൽ, റോ​ബി​ൻ ജോ​സ​ഫ്, പ്രി​ൻ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.