എ​സ്പി​സി ക്യാ​ന്പ്
Thursday, May 26, 2022 10:39 PM IST
മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ എ​സ്പി​സി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ത്രി​ദി​ന സ​മ്മ​ർ ക്യാ​ന്പ് ആ​രം​ഭി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ നീ​ന്ത​ൽ താ​രം ബേ​ബി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഡാ​ന്‍റി ജോ​സ​ഫ്, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ കൃ​ഷ്ണ​ൻ നാ​യ​ർ, ജോ​ബി​ൻ​സ് സി. ​മാ​ത്യു, നോ​ബി​ൾ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.