ക​ർ​ഷ​ക​ർ​ക്കു ക​രു​ത്തേ​കി ഇ​ൻ​ഫാം ബ​ഫ​ർ​ സോ​ണ്‍ സ​മ​ര പ്ര​ഖ്യാ​പ​നം
Thursday, June 23, 2022 10:28 PM IST
മു​​ണ്ട​​ക്ക​​യം: ബ​​ഫ​​ർ സോ​​ണ്‍ വി​​ഷ​​യ​​ത്തി​​ൽ മാ​​റി​​മാ​​റി​​വ​​രു​​ന്ന സ​​ർ​​ക്കാ​​രു​​ക​​ൾ കേ​​ര​​ള​​ത്തി​​ന്‍റെ സാ​​ഹ​​ച​​ര്യം കേ​​ന്ദ്ര​​ത്തി​​ലും സു​​പ്ര‌ീം കോ​​ട​​തി​​യി​​ലും വേ​​ണ്ട​​വി​​ധം ധ​​രി​​പ്പി​​ക്കാ​​ത്ത​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് കാ​​ര​​ണ​​മെ​​ന്നു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ. ഇ​​ൻ​​ഫാം നേ​​തൃ​​സം​​ഗ​​മ​​വും ബ​​ഫ​​ർ സോ​​ണ്‍ മോ​​ച​​ന സ​​മ​​ര​​പ്ര​​ഖ്യാ​​പ​​ന​​വും മു​​ണ്ട​​ക്ക​​യം വ്യാ​​കു​​ല​​മാ​​താ പാ​​രി​​ഷ്ഹാ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഇ​​ൻ​​ഫാം ഒ​​രു സ​​ർ​​ക്കാ​​രി​​നും എ​​തി​​ര​​ല്ല. സ​​ർ​​ക്കാ​​രു​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട​​ണം. പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നാ​​യി ഇ​​ൻ​​ഫാ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ശ​​ക്ത​​മാ​​യ സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​മെ​​ന്നും ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.​​ഡോ. കു​​ര്യ​​ൻ താ​​മ​​ര​​ശേ​​രി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ഇ​​ൻ​​ഫാം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ർ​​ഷി​​ക ജി​​ല്ല ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് പു​​ൽ​​ത്ത​​കി​​ടി​​യേ​​ൽ ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വെ​​ളി​​ച്ചി​​യാ​​നി കാ​​ർ​​ഷി​​ക താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ഷാ​​ബോ​​ച്ച​​ൻ മു​​ള​​ങ്ങാ​​ശേ​​രി, മു​​ണ്ട​​ക്ക​​യം കാ​​ർ​​ഷി​​ക താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ഏ​​ബ്ര​​ഹാം വെ​​ട്ടു​​ക​​ല്ലേ​​ൽ, പെ​​രു​​വ​​ന്താ​​നം കാ​​ർ​​ഷി​​ക താ​​ലൂ​​ക്ക് പ്ര​​തി​​നി​​ധി അ​​ല​​ക്സ് പ​​വ്വ​​ത്ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

എ​​രു​​മേ​​ലി​​യി​​ൽ

എ​​രു​​മേ​​ലി​​യി​​ൽ ന​​ട​​ന്ന സ​​മ​​ര​​പ്ര​​ഖ്യാ​​പ​​നം വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഇ​​ൻ​​ഫാം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ർ​​ഷി​​ക ജി​​ല്ല ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​ൻ​​സ് കി​​ഴ​​ക്കേ​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. കാ​​ർ​​ഷി​​ക ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം മാ​​ത്യു പ​​ന്തി​​രു​​വേ​​ലി​​ൽ ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

എ​​രു​​മേ​​ലി ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് പു​​തു​​പ്പ​​റ​​ന്പി​​ൽ, എ​​രു​​മേ​​ലി താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് കെ.​​ജെ. ക​​രി​​ക്കു​​ന്നേ​​ൽ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ർ​​ഷി​​ക ജി​​ല്ല എ​​ക്സി​​ക്യൂ​​ട്ടീ​​വ് മെം​​ബ​​ർ കു​​രു​​വി​​ള ചാ​​ക്കോ താ​​ഴ​​ത്തു​​പീ​​ടി​​ക​​യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ക​​ട്ട​​പ്പ​​ന​​യി​​ൽ

ക​​ട്ട​​പ്പ​​ന​​യി​​ൽ ന​​ട​​ന്ന സ​​മ​​ര​​പ്ര​​ഖ്യാ​​പ​​നം വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജോ​​സ​​ഫ് വെ​​ള്ള​​മ​​റ്റം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഇ​​ൻ​​ഫാം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ർ​​ഷി​​ക​​ജി​​ല്ല ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഇ​​ൻ​​ഫാം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ർ​​ഷി​​ക​​ജി​​ല്ല സെ​​ക്ര​​ട്ട​​റി ഡോ. ​​പി.​​വി. മാ​​ത്യു പ്ലാ​​ത്ത​​റ ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ർ​​ഷി​​ക​​ജി​​ല്ല എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗം ഫാ. ​​വ​​ർ​​ഗീ​​സ് കു​​ള​​ന്പ​​ള്ളി​​ൽ, അ​​ണ​​ക്ക​​ര കാ​​ർ​​ഷി​​ക താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ജ​​യ​​കു​​മാ​​ർ മ​​ന്ന​​ത്ത്, ക​​ട്ട​​പ്പ​​ന കാ​​ർ​​ഷി​​ക താ​​ലൂ​​ക്ക് പ്ര​​തി​​നി​​ധി സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫ് മു​​ക്കു​​ങ്ക​​ൽ, ക​​ട്ട​​പ്പ​​ന കാ​​ർ​​ഷി​​ക താ​​ലൂ​​ക്ക് എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗം ജോ​​സ​​ഫ് കു​​ര്യ​​ൻ ത​​യ്യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.