ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 23, 2022 10:28 PM IST
കാ​ഞ്ചി​യാ​ർ: ജെ​പി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ലി​ബി​ൻ സ്ക​റി​യ നി​ർ​വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം പാ​നി​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ല്ല​ക്കാ​നം സാ​ൻ​ജോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ജോ ജെ​യിം​സ് ഇ​ണ്ടി​പ്പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലി​റ്റോ കൂ​ലി​പ്പ​റ​ന്പി​ൽ, ഫാ. ​പ്രി​ൻ​സ് ച​ക്കാ​ല, എം. ​അ​ഖി​ൽ​കു​മാ​ർ, ഏ​ബി​ൾ ബെ​ന്നി, മി​ന്നു മാ​ത്യു, ഐ​ഡ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.