വാ​യ​നാ​വാ​രം സ​മാ​പി​ച്ചു
Friday, June 24, 2022 10:38 PM IST
പു​റ​പ്പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സി​ൽ വാ​യ​നാ​വാ​രം സ​മാ​പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​റ​പ്പു​ഴ ഗ​വ. എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക സോ​ളി​ക്കു​ട്ടി തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ബി​നു ടി. ​ഫ്രാ​ൻ​സി​സ്, അ​ധ്യാ​പ​ക​രാ​യ വ​ൽ​സ​മ്മ ജോ​സ​ഫ്, ജി​ജു ആ​ന്‍റ​ണി, ബി​സ്മി സ​ജി, ലീ​തു​മോ​ൾ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ൽ​സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തി.

സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ്

തൊ​ടു​പു​ഴ: വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ന​ട​ത്തി. അ​ഖി​ൽ​ഷാ​ൻ- സ്കൂ​ൾ ലീ​ഡ​ർ, അ​ഖി​ൽ​ഷാ​ൻ, ക്രി​സ്റ്റ ക്ലാ​ര ജേ​ക്ക​ബ്- ചെ​യ​ർ​പേ​ഴ്സ​ണ്‍, അ​ച്യു​ത് ഷൈ​ബു- ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി, അ​ബ്ര​ഹാം ഡാ​നി -സ്പോ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ല​ക്ട്രോ​ണി​ക്സ് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​യെ​യും പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളെ​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് അ​നു​മോ​ദി​ച്ചു.

വാ​യ​നാ പ​ക്ഷാ​ച​ര​ണം

നെ​ടി​യ​ശാ​ല: പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ 28ന് ​വൈ​കു​ന്നേ​രം 5.30ന് ​വാ​യ​നാ പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കും. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​എ​സ്.​ബാ​ല​കൃ​ഷ്ണ​പി​ള്ള, ജോ​സ​ഫ് മൂ​ല​ശേ​രി, മാ​ത്യു ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.