യോ​ഗാ​ദി​നം ആ​ച​രി​ച്ചു
Friday, June 24, 2022 10:38 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ക്രൈ​സ്റ്റ് കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ യോ​ഗാ​ദി​നം ആ​ച​രി​ച്ചു. മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഫാ. ​സ​ന്തോ​ഷ് ചെ​ന്പ​ക​ത്തു​ങ്ക​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ചെ​യ​ർ​മാ​ൻ തോ​മ​സു​കു​ട്ടി ആ​ന്‍റ​ണി, അ​ഭി​ഷേ​ക് വി​നോ​ദ്, ഏ​ബ്രഹാം ഉ​മ്മ​ൻ പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഫാ. ​സ​ന്തോ​ഷ് ചെ​ന്പ​ക​ത്തു​ങ്ക​ൽ സി​എം​ഐ​യു​ടെ​യും കോ​ള​ജ് സ്പോ​ർ​ട്സ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി. ദേ​വ​സ്യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗാ​പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​അ​ല​ക്സ് ലൂ​യി​സ് സി​എം​ഐ, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​അ​നൂ​പ് തു​രു​ത്തി​മ​റ്റം സി​എം​ഐ, എ​ബി സ​ഖ​റി​യ, ശ്വേ​ത സോ​ജ​ൻ, റി​മാ മേ​രി ജയിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.