സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, June 24, 2022 10:38 PM IST
ക​ട്ട​പ്പ​ന: എ​ൽ​ഡി​എ​ഫ് ജി​ല്ലാ റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട്ട​പ്പ​ന​യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗം സി​പി​ഐ സം​സ്ഥാ​ന ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗം മാ​ത്യു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി ചെ​യ​ർ​മാ​നും സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​ആ​ർ. ശ​ശി ക​ണ്‍​വീ​ന​റും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം മ​നോ​ജ് എം. ​തോ​മ​സ് ട്ര​ഷ​റ​റു​മാ​യി 31 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
ടെ​സി​ൻ ക​ള​പ്പു​ര, കെ.​എ​ൻ. വി​നോ​ദ്, ലൂ​യി​സ് വേ​ഴ​ന്പ​ത്തോ​ട്ടം, ജോ​സ് ഞാ​യ​ർ​കു​ളം, എം.​സി. ബി​ജു, ലി​ജോ​ബി ബേ​ബി, വി.​എ​സ്. അ​ഭി​ലാ​ഷ്, എ​ൻ. വി​പി​ന​ച​ന്ദ്ര​ൻ, ടി.​സി. കു​ര്യ​ൻ, കെ.​എ​ൻ. കു​മാ​ര​ൻ, രാ​ജ​ൻ​കു​ട്ടി മു​തു​കു​ളം, പി.​ബി. ഷാ​ജി, കെ.​പി. സു​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബി​എ​ഡ് കോ​ള​ജി​ൽ പു​തി​യ ബാ​ച്ച്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ്, കൊ​മേ​ഴ്സ് ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചു. 100 വി​ദ്യാ​ർ​ഥി​ക​ളോ​ടെ പു​തി​യ ബാ​ച്ച് തു​ട​ങ്ങാ​നു​ള​ള എ​ൻ​സി​ടി​ഇ​യു​ടെ അ​നു​വാ​ദ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 30 വ​ർ​ഷം മു​ന്പ് നെ​ടു​ങ്ക​ണ്ട​ത്ത് ആ​രം​ഭി​ച്ച എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​എ​ഡ് കോ​ള​ജി​ൽ ഏ​ഴ് വി​ഷ​യ​ങ്ങ​ളി​ൽ 200ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. 2013ൽ ​എ​ൻ​സി​ടി​ഇ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ര​ണ്ട് വി​ഷ​യ​ങ്ങ​ൾ റ​ദ്ദ് ചെ​യ്തു. ഇ​താ​ണ് പു​നഃ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.