വാ​യ​ന വാ​രാ​ഘോ​ഷം
Saturday, June 25, 2022 11:08 PM IST
ചാ​ലാ​ശേ​രി: വി​ദ്യാ​ജ്യോ​തി യു​പി സ്കൂ​ളി​ൽ വാ​യ​ന വാ​രാ​ഘോ​ഷം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​യോ ചെ​ന്പ​ര​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സ​ൽ​ജി എ​മ്മാ​നു​വ​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.