പെ​​രു​​വ​​ന്താ​​നം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സി​​ൽ ബി​​കോം ലോ​​ജി​​സ്റ്റി​​ക് മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സ്
Saturday, June 25, 2022 11:11 PM IST
പെ​​രു​​വ​​ന്താ​​നം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യോ​​ട് അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള പെ​​രു​​വ​​ന്താ​​നം സെ​​ന്‍റ് ആ​ന്‍റ​​ണീ​​സ് കോ​​ള​​ജി​​ൽ ബി​​കോം ലോ​​ജി​​സ്റ്റി​​ക് മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സ് അ​​നു​​വ​​ദി​​ച്ചു. ആ​​ധു​​നി​​ക തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ൾ പൂ​​ർ​​ണ​​മാ​​യും നേ​​ടി​​യെ​​ടു​​ക്കാ​​ൻ പ്രാ​​പ്ത​​മാ​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് കോ​​ഴ്സ് അ​​നു​​വ​​ദി​​ച്ച​​ട്ടു​​ള്ള​​തെ​​ന്ന് കോ​​ള​​ജ് ചെ​​യ​​ർ​​മാ​​ൻ ബെ​​ന്നി തോ​​മ​​സ് അ​​റി​​യി​​ച്ചു.

വി​​വി​​ധ ബി​​കോം പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കൊ​​പ്പം സി​​എ, സി​​എം​​എ (ഇ​​ന്ത്യ), സി​​എം​​എ (യു​​എ​​സ്), എ​​സി​​സി​​എ കോ​​ഴ്സു​​ക​​ളും കോ​​ള​​ജി​​ൽ ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ക്രൂ​​ട്ട്മെ​​ന്‍റ് ഉ​​ൾ​​പ്പ​​ടെ വി​​വി​​ധ കാ​​ന്പ​​സ് റി​​ക്രൂ​​ട്ട്മെ​​ൻ​​റു​​ക​​ളും​പ​​ഠി​​ക്കാ​​ൻ സ​​മ​​ർ​​ഥ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ സ്കോ​​ള​​ർ​​ഷി​​പ്പും ന​​ൽ​​കി​​വ​​രു​​ന്നു. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 9562581191, 04869281191.