വാ​യ​നാ വാ​രാ​ഘോ​ഷ സ​മാ​പ​നം
Saturday, June 25, 2022 11:13 PM IST
മേ​രി​കു​ളം: മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ വാ​യ​നാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​സ്ത​ക വാ​യ​ന, ക​വി​താ പാ​രാ​യ​ണം, വാ​ർ​ത്താ വാ​യ​ന, പോ​സ്റ്റ​ർ ര​ച​ന, പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കു​ളം​പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ സ്കൂ​ൾ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബേ​ബി നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് നി​ഷാ​മോ​ൾ ബി​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് മാ​ത്യു, ഷാ​ല​റ്റ് ഇ​മ്മാ​നു​വ​ൽ, ജി​ൻ​സ​ണ്‍ പി. ​ജോ​ണ്‍, എ​ൻ.​എ. മ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.