റോ​ഡ് ആധുനികരീതിയിൽ നിർമിക്കണം: കേ​ര​ള കോ​ണ്‍-​എം
Monday, June 27, 2022 10:30 PM IST
ഉ​ടു​ന്പ​ന്നൂ​ർ: ചീ​നി​ക്കു​ഴി -പെ​രി​ങ്ങാ​ശേ​രി റോ​ഡ് ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ഉ​ടു​ന്പ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ചീ​നി​ക്കു​ഴി മു​ത​ൽ പെ​രി​ങ്ങാ​ശേ​രി വ​രെ​യു​ള്ള റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നും പെ​രി​ങ്ങാ​ശേ​രി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജി​സ് വ​രി​ക്ക​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മ​റ്റി അം​ഗം പ്ര​ഫ.​കെ. ​ഐ.​ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, അ​ഗ​സ്റ്റി​ൻ ചെ​ന്പ​ക​ശേ​രി, ജി​ജി വാ​ളി​യം​പ്ലാ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജ് അ​റ​യ്ക്ക​ൽ- പ്ര​സി​ഡ​ന്‍റ്, ജി​ജി വാ​ളി​യം​പ്ലാ​ക്ക​ൽ- സെ​ക്ര​ട്ട​റി, ജി​സ് വ​രി​ക്ക​മാ​ക്ക​ൽ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഗ്നിപ​ഥ് വി​രു​ദ്ധ സ​മ​രം ന​ട​ത്തി

തൊ​ടു​പു​ഴ: രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ സൈ​ന്യം വ​ൻ ഭീ​ഷ​ണി നേ​രി​ടു​ന്പോ​ൾ സേ​ന​യെ ദു​ർ​ബ​ല​മാ​ക്കു​ന്ന രീ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഗ്നി​പ​ഥ് എ​ന്ന ര​ഹ​സ്യ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് രാ​ജ്യ സു​ര​ക്ഷ​ക്ക് അ​പ​ക​ടമാ​കു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി കു​റ്റ​പ്പെ​ടു​ത്തി. തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​ഗ്നി പ​ഥ് വി​രു​ദ്ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം.​ദേ​വ​സ്യ, ജോ​ണ്‍ നെ​ടി​യ​പാ​ല, എ​ൻ.​ഐ.​ബെ​ന്നി, ഇ​ന്ദു സു​ധാ​ക​ര​ൻ, ടി.​ജെ. പീ​റ്റ​ർ, ഷി​ബി​ലി സാ​ഹി​ബ്, ടോ​ണി തോ​മ​സ്, മ​നോ​ജ് കോ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.