മൈ​ല​ക്കൊ​ന്പ് പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ
Thursday, June 30, 2022 10:44 PM IST
മൈ​ല​ക്കൊ​ന്പ്: പ​ള്ളി​യി​ൽ മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950-ാം വാ​ർ​ഷി​ക​വും ദു​ക്റാ​ന തി​രു​നാ​ളും ഇ​ന്നു മു​ത​ൽ മൂ​ന്നു വ​രെ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്. ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ര​ണ്ടി​ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ഒ​ൻ​പ​തുവ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന. 5.15 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ.​ജോ​സ് വ​ട​ക്കേ​ട​ത്ത്. പ്ര​സം​ഗം - ഫാ.​ജ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ. 6.30 ന് ​തി​രി പ്ര​ദ​ക്ഷി​ണം.
മൂ​ന്നി​ന് രാ​വി​ലെ ആ​റി​നും 7.15നും 8.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, 10 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം - ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. 11.30 ന് ​പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം. 12.30 ന് ​ഉൗ​ട്ടു നേ​ർ​ച്ച എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ.​മാ​ത്യൂ​സ് മാ​ളി​യേ​ക്ക​ൽ, അ​സി.​വി​കാ​രി ഫാ.​ഇ​മ്മാ​നു​വ​ൽ മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.