അ​റ​ക്കു​ളം കു​രി​ശു പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, August 6, 2022 11:29 PM IST
അ​റ​ക്കു​ളം: വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ കു​രി​ശു​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 15 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം -ഫാ.​ജോ​ർ​ജ് മ​ണ്ണു​ക്കു​ശു​ന്പി​ൽ. നാ​ളെ മു​ത​ൽ 14 വ​രെ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ൽ, ഫാ. ​വി​നോ​ദ്, ഫാ. ​ജോ​സ​ഫ് അ​ന്പാ​ട്ട്, ഫാ.​സി​റി​യ​ക് പു​ത്തേ​ട്ട്, ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പേ​ണ്ടാ​നം, ഫാ. ​ഓ​സ്റ്റി​ൻ മേ​ച്ചേ​രി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 15ന് ​രാ​വി​ലെ 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന-​റ​വ.​ഡോ.​ജോ​സ​ഫ് ക​രി​കു​ളം, 11.45ന് ​പ്ര​ദ​ക്ഷി​ണം, 12.45നു ​സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കു​മെ​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് മ​ണ്ണു​ക്കു​ശു​ന്പി​ൽ, അ​സി.​വി​കാ​രി ഫാ. ​ഓ​സ്റ്റി​ൻ മേ​ച്ചേ​രി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.