വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു
Saturday, August 13, 2022 11:07 PM IST
തൊ​ടു​പു​ഴ: വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ന​ട​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.​എം.​ജി.​യൂ​ണി​വേ​ഴ്സി​റ്റി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജോ​യി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​ഞ്ജു ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോം ​ജെ.​ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.