ബ​ഫ​ർ​ സോ​ണ്‍ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് സം​ശ​യാ​സ്പ​ദം കെ​സി​വൈഎം വി​ജ​യ​പു​രം രൂ​പ​ത
Saturday, August 13, 2022 11:08 PM IST
മൂ​ന്നാ​ർ: ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ മു​ൻ കോ​ട​തി വി​ധി​ക​ളെ​ല്ലാം നി​ല​നി​ൽ​ക്കെ നി​ല​വി​ലെ നി​യ​മം പി​ൻ​വ​ലി​ക്കു​ക​യും സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തി​രി​ക്കു​ന്ന​തും ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി ഇ​ടു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് കെ​സിവൈഎം വി​ജ​യ​പു​രം രൂ​പ​ത അ​ർ​ധ​വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​നം ആ​രോ​പി​ച്ചു.

മൂ​ന്നു ദി​വ​സ​മാ​യി മൂ​ന്നാ​ർ മി​സ്റ്റി​ൽ ന​ട​ക്കു​ന്ന സെ​ന​റ്റ് സ​മ്മേ​ള​നം അ​ഡ്വ. എ. ​രാ​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെസിവൈഎം വി​ജ​യ​പു​രം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത ജ​നറൽ സെ​ക്ര​ട്ട​റി സു​ബി​ൻ കെ. ​സ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​രി​യ​ൻ ആ​ന്‍റ​ണി, ശീ​ത​ൾ ജോ​ണി, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, സോ​നാ മൈ​ക്കി​ൾ, ട്ര​ഷ​റ​ർ നി​ർ​മ​ൽ സ്റ്റാ​ൻ​ലി, സം​സ്ഥാ​ന സി​ൻ​ഡി​ക്കറ്റ് അം​ഗം അ​ജി​ത് അ​ൽ​ഫോ​ൻ​സ്, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ വി​യാ​ന്നി, അ​സോ. ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പി. ​ആ​സി​ർ, മൂ​ന്നാ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​മൈ​ക്കി​ൾ വ​ല​യി​ഞ്ചി​യി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റാ​ണി, മൂ​ന്നാ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.