പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി
Saturday, August 13, 2022 11:08 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഭാ സം​ഗം​മം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി ആ​നി​ത്തോ​ട്ടം, മ​നോ​ജ് മു​ര​ളി, ടി.​ജെ. ജേ​ക്ക​ബ്, അ​ഡ്വ. കെ. ​ജെ. ബെ​ന്നി, ജോ​യി പൊ​രു​ന്നോ​ലി, ബി​ജു കു​ള​ക്കാ​ട്ടുവയ​ലി​ൽ, ബാ​ബു പു​ളി​ക്ക​ൽ, പ്ര​ശാ​ന്ത് രാ​ജു, കെ.​എ​സ്. സ​ജീ​വ്, സ​ബി​ത സ​ന്തോ​ഷ്, റോ​ബി​ൻ​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ സി​ബി​ച്ച​ൻ തോ​മ​സ്, മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ജെ. ​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​ര ജേ​താ​വ് അ​തി​ഥി ശി​വ​കു​മാ​ർ, എം​ബി​ബിഎ​സ് പ​രി​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ശാ​രി​ക സു​രേ​ന്ദ്ര​ൻ, എ​സ്.​എ​സ്​എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് കാഷ് അ​വാ​ർ​ഡും മൊമ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ച​ത്.