ബ​ഫ​ർ സോ​ണ്‍: നി​സം​ഗ​ത വെ​ടി​യ​ണം- ഇ​ടു​ക്കി രൂ​പ​ത പാ​സ്റ്റ​ർ കൗ​ണ്‍​സി​ൽ
Sunday, August 14, 2022 10:50 PM IST
ഇ​ടു​ക്കി: ബ​ഫ​ർ സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2022 ജൂ​ണ്‍ മൂ​ന്നി​ന് സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ലെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത പാ​സ്റ്റ​റു​ക​ൾ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ ആ​ക്ഷേ​പം ഉ​ള്ള​വ​ർ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എം​ബ്രോ​യ്ഡ് ക​മ്മി​റ്റി​യെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.
അ​തി​ന് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ഇ​തു​വ​രെ​യും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.
ബ​ഫ​ർ സോ​ണി​ന് അ​നു​കൂ​ല​മാ​യി 2019ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം റ​ദ്ദ് ചെ​യ്യാ​ത്ത​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സം​ശ​യ​മു​ള​വാ​കു​ന്നു. ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തി ബ​ഫ​ർ സോ​ണ്‍ വ​ന​ത്തി​നു​ള്ളി​ൽ നി​ജ​പ്പെ​ടു​ത്താ​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​സ്റ്റ​ർ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. അ​ബ്രാ​ഹം പു​റ​യാ​റ്റ്, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഷാ​ജി വൈ​ക്ക​ത്തു​പ​റ​ന്പി​ൽ, സി​സ്റ്റ​ർ ടെ​സി​ൻ എ​സ്എ​ച്ച്, ജോ​ർ​ജ് കോ​യി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.