ഗാ​ന്ധിജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Monday, October 3, 2022 10:40 PM IST
പ​ണി​ക്ക​ൻ​കു​ടി: ഇ​ടു​ക്കി സി​എം​സി കാ​ർ​മ​ൽ​ഗി​രി പ്രൊ​വി​ൻ​സി​ന്‍റെ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യാ​യ സി​യോ​ണ്‍ എ​സ്എ​ച്ച്ജി ഗ്രൂ​പ്പാ​യ ആ​രാ​ധ​ന പ​ണി​ക്ക​ൻ​കു​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ത​യോ​ര​ത്ത് പൂ ​ചെ​ടി​ക​ൾ ന​ട്ട് ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. യോ​ഗ​ത്തി​ൽ പ​ണി​ക്ക​ൻ​കു​ടി പ​ള്ളി വി​കാ​രി ടോ​മി ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ര​മ്യ റ​നീ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ന്‍റ​ണി മു​നി​യ​റ, റെ​ജു ഇ​ടി​യാ​കു​ന്നേ​ൽ, ജോ​ർ​ജ് ജോ​സ​ഫ് ചൂ​ര​ക്കു​ന്നേ​ൽ, ബി​ജോ ജോ​ർ​ജ് കാ​ണ്ടാ​വ​ന​ത്തി​ൽ, ജോ​യി പു​തു​പ്പ​ള്ളി​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഐ​ജു വി​ള​ങ്ങാ​ട്ടി​ൽ, കെ.​എ​സ്. ബി​ജു, ജോ​ബി ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അനുശോചിച്ചു

ചെ​റു​തോ​ണി: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ കോ​ടി​യേ​രി എ​ന്ന ബ​ഹു​മു​ഖ വ്യ​ക്തി​ത്വ​ത്തി​ന് പ​ക​രം കോ​ടി​യേ​രി മാ​ത്ര​മേ ഉ​ള്ളെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് . ചെ​റു​തോ​ണി​യി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ടൗ​ണി​ൽ അ​നു​ശോ​ച​ന റാ​ലി​ക്കു ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ൽ അ​നി​ൽ കൂ​വ​പ്ല​ക്ക​ൽ, സി​ജി ചാ​ക്കോ, ജോ​സ് കു​ഴി​ക​ണ്ടം, പി.​കെ. ജ​യ​ൻ​പി​ള്ള, എം.​ജെ, മാ​ത്യു, എ​സ്. സു​രേ​ഷ്, ന​വാ​സ്, രാ​ജ​ൻ, പി.​സി. ര​വീ​ന്ദ്ര​നാ​ഥ്,‌ ഔ​സേപ്പ​ച്ച​ൻ ഇ​ട​ക്കു​ള​ത്തി​ൽ, പാ​റ​ത്തോ​ട് ആന്‍റ​ണി, വി​ൻ​സെ​ന്‍റ് വ​ള്ളാ​ടി, മു​ഹ​മ്മ​ദ്‌ സ​ഖാ​ഫി, ഫാ.​എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.