ഡി​വൈ​ൻ മേ​ഴ്സി​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Monday, November 28, 2022 10:44 PM IST
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​ൻ ഓ​ഫ് ഹോ​ളി​മേ​രി​യി​ൽ ദൈ​വ​ക​രു​ണ​യു​ടെ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ നാ​ളെ മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു​വ​രെ ആ​ഘോ​ഷി​ക്കും.
നാ​ളെ രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, 3.30നു ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 3.45നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം-​റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ. 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഒ​ന്നി​നും മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ തി​യ​തി​ക​ളി​ലും ഇ​തേ സ​മ​യ​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും.
ര​ണ്ടി​ന് രാ​വി​ലെ 5.45നും 7.15​നും 9.15നും 11.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന. മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്. 3.45നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ. 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.
അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ.
പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഉ​ച്ച​യ്ക്ക് 12നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്. 3.45നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. വി​നി​ൽ കു​രി​ശു​ത​റ, സ​ന്ദേ​ശം-​റ​വ. ഡോ. ​ഡോ​മി​നി​ക് വെ​ച്ചൂ​ർ. 5.45നു ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​മാ​ത്യൂ​സ് മാ​ളി​യേ​ക്ക​ൽ, ഫാ. ​സ​ന​ൽ നെ​ടു​ങ്ങാ​ട്ട്, ഫാ. ​ആ​ന്‍റ​ണി ഉ​രു​ളി​യാ​നി​ക്ക​ൽ, ഫാ. ​വി​ൽ​സ​ണ്‍ കു​രു​ട്ടു​പ​റ​ന്പി​ൽ, ഫാ. ​അ​രു​ണ്‍ ഇ​ല​വു​ങ്ക​ൽ, ഫാ. ​മാ​ത്യു ക​ക്കാ​ട്ടു​പി​ള്ളി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് റെ​ക്ട​ർ ഫാ. ​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ, വൈ​സ് റെ​ക്ട​ർ ഫാ. ​ജോ​സ​ഫ് കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.