യൂ​ത്ത് കൗ​ണ്‍​സി​ൽ ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ
Monday, November 28, 2022 10:44 PM IST
തൊ​ടു​പു​ഴ: ല​ഹ​രി​ക്കെ​തി​രേ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ത്ത് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ ന​ട​ത്തും.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ രൂ​പ​ത​ത​ല ഉ​ദ്ഘാ​ട​ന​വും പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ന​ട​ത്തി. യൂ​ത്ത് കൗ​ണ്‍​സി​ൽ ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​ജു ഇ​ഞ്ച​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ൻ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി 14നു ​രൂ​പ​ത​യി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ക്കും. കൗ​ണ്‍​സി​ൽ റീ​ജ​ണ്‍ യോ​ഗ​ങ്ങ​ൾ, ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ റീ​ൽ​സ് കോ​ന്പ​റ്റീ​ഷ​ൻ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. എ​ട്ടു മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​ർ ഡി​സൈ​ൻ മ​ൽ​സ​ര​വും ന​ട​ത്തും.
യോ​ഗ​ത്തി​ൽ സി​റി​ൽ അ​ത്തി​ക്ക​ൽ, അ​ബി കാ​ഞ്ഞി​ര​പ്പാ​റ, അ​ഡ്വ.​ജോ​ർ​ജ് ജോ​സ് വെ​ട്ടി​ക്കു​ഴ, അ​രു​ണ്‍ ജോ​സ​ഫ്, ഷി​നോ ജി​ൽ​സ​ണ്‍, പോ​ൾ മാ​ളി​യേ​ക്ക​ൽ, ജി​നു റാ​ണി, റി​ജി​ൽ വെ​ട്ടി​യാ​ങ്ക​ൽ, മി​ഥു​ൻ ബാ​ബു, റോ​ജി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.